Welcome to Pookkottur News..................

വെള്ളം ,വെള്ളം സര്‍വ്വത്ര വെള്ളം

Sunday, October 26, 2008
Posted by Unknown








പൂക്കോട്ടൂര്‍ - മഞ്ചേരി റോഡില്‍ നിന്നൊരു കാഴ്ച

4 comments:

siva // ശിവ said...

ഇവിടെയും നല്ല മഴയാ....തോടൊക്കെ നിറഞ്ഞു...പാടങ്ങളും....നദിയും ഒക്കെ...

aachi said...

മഴ കാണുമ്പോള്‍ കൊതിയാകുന്നു നാടൊന്നു കാണാന്‍
വാര്ത്ത കേള്‍ക്കുമ്പോള്‍ പേടിയാകുന്നു നാടോന്നനയാന്‍

ashraf
jeddah

Jayasree Lakshmy Kumar said...

എന്നാലും “തുള്ളി കുടിക്കാനില്ലത്രേ” എന്നു പാടണോ?!!

smitha adharsh said...

ഈ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥലം പലതും ഓര്‍മ്മിപ്പിച്ചു.നന്ദി