ശുചീകരിച്ചു
Tuesday, October 28, 2008Posted by
Unknown
0 Comments
മലപ്പുറം: പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാച്വര്‍ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ഹെല്‍ത്ത്‌ക്ലബ്ബ് വളണ്ടിയേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്നിലെ റോഡിനിരുവശത്തുമുള്ള മാലിന്യങ്ങള്‍ നീക്കംചെയ്‌തു. ശുചീകരണത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.ഹാരിസ്, എം.ശാന്ത, സലീം, എം.സി.അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)