Welcome to Pookkottur News..................

നേത്ര പരിശോധനാ ക്യാമ്പ്‌ നടത്തി

Tuesday, October 21, 2008
Posted by Unknown

പൂക്കോട്ടൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററും മുതിരിപ്പറമ്പ്‌ പ്യൂമ കള്‍ച്ചറല്‍ ആന്‍ഡ്‌ നാച്ചുറല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നേത്ര പരിശോധനാ ക്യാമ്പ്‌ നടത്തി.പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി ഉണ്ണീതു ഹാജി ഉല്‍ഘാടനം ചെയ്തു.

ഡോ. കെ എം ഇബ്രാഹിം അധ്യക്ഷം വഹിച്ചു. കെ റാഫി, എം രവീന്ദ്രന്‍, ബി കുഞ്ഞന്‍, എസ്‌. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.ഡോ. ബിന്ദുവിന്റെ നേതൃത്വത്തില്‍ ആറംഗ ഡോക്ടര്‍മാര്‍ പരിശോധന നടത്തി.കൃഷണന്‍ കാരങ്ങര സ്വാഗതവും കെ ആബിദ നന്ദിയും പറഞ്ഞു.

News:Mathrubhumi

0 comments: