പൂക്കോട്ടൂരിന് റാങ്കിന്‍ തിളക്കം
Monday, September 19, 2011Posted by
Unknown
0 Comments
കേരള യൂണിവേഴ്‌സിറ്റി എം.എ അറബിക് പരീക്ഷയില്‍ രണ്ടാം റാങ്ക് പൂക്കോട്ടൂര്‍ മുണ്ടിതൊടികയിലെ മുഹമ്മദ് ശാഫി ഹുദവിക്ക്. പൂക്കോട്ടൂര്‍ മുണ്ടിതൊടികയിലെ പനമ്പുഴ അബ്ദു റസാഖിന്റെയും കദീജയുടെയും മകനാണ്.നേരത്തെ കാലികറ്റ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യേളജിയില്‍ ബിരുദം നേടിയ മുഹമ്മദ് ശാഫിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫങ്ഷനല്‍ അറബിയില്‍ ഡിപ്ലോമയും ലഭിച്ചിട്ടുണ്ട്.
Labels:
റാങ്ക് ജേതാവ്
Subscribe to:
Post Comments (Atom)