ബോര്‍ഡുകള്‍ നശിപ്പിച്ചു
Thursday, November 13, 2008Posted by
Unknown
0 Comments
മോങ്ങം:സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മോങ്ങം റെയ്‌ഞ്ച് കമ്മിറ്റി വള്ളുവമ്പ്രം, വീമ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സമൂഹദ്രോഹികള്‍ നശിപ്പിച്ചതായി പരാതി.
കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മോങ്ങം റെയ്‌ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു. ഇ. അബൂബക്കര്‍ ബാഖവി, പി. അബ്ദുല്‍ അസീസ് ദാരിമി, പി.കെ. അലവിക്കുട്ടി ഫൈസി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)