Welcome to Pookkottur News..................

പൂക്കോട്ടൂര്‍ യൂത്ത്‌ ഫോറം നിലവില്‍ വന്നു

Tuesday, November 11, 2008
Posted by Unknown

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ അറവങ്കര ആസ്ഥാനമായി പൂക്കോട്ടൂര്‍ യൂത്ത്‌ ഫോറം എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു.
മത-രാഷ്ട്രീയ- സാമൂഹിക രംഗത്തെ സാംസ്കാരിക കൂട്ടായ്മയാണ്‌ സംഘടനയുടെ ലക്ഷ്യം.ചരിത്ര താളുകളില്‍ ഇടം പിടിച്ച പൂക്കോട്ടൂര്‍ യുദ്ധം പോലുള്ള സംഭവങ്ങള്‍ സംഘടനക്ക്‌ കീഴില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കും.
ഭാരവാഹികളായി വി പി സലീം (ചെയര്‍മാന്‍), യു പി അഫ്സല്‍ (പ്രസിഡന്റ്‌), എം ശംസുദ്ധീന്‍ (ജന: സെക്രട്ടറി), എന്‍ പി അക്ബര്‍(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു
.

0 comments: