മുസ്ലിം ലീഗ് പദയാത്ര നടത്തി
Sunday, November 9, 2008Posted by
Unknown
0 Comments
ഫാസിസ്റ്റ് ഭീഷണിക്കും, ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരെ മുസ്ലിം ലീഗ് നടത്തുന്ന സമരജാഥയുടെ പ്രചരണാര്‍ത്ഥം പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പദയാത്ര നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ജാഥാ ക്യാപ്റ്റന്‍ എ എം കുഞ്ഞാന് പതാക നല്‍കി ഉല്‍ഘാടനം ചെയ്തു. സമാപന സമ്മേളനം ടി വി ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു. കെ പി ഉണ്ണീതു ഹാജി അധ്യക്ഷം വഹിച്ചു.
Subscribe to:
Post Comments (Atom)