Welcome to Pookkottur News..................

കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷന്‍

Saturday, November 8, 2008
Posted by Unknown

മലപ്പുറം: പൂക്കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷന്‍ ഡി.സി.സി ജന. സെക്രട്ടറി വി.എ. കരീം ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ്‌ എം. സത്യന്‍ അധ്യക്ഷതവഹിച്ചു. ശശി പൂക്കോട്ടൂര്‍, കെ.എം. ഗിരിജ, സി. രാമന്‍, സക്കീര്‍ പുല്ലാര, കെ.കെ. റഫീഖ്‌, ചാച്ചു, ടി. നാണി, ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments: