Welcome to Pookkottur News..................

പ്രകൃതി സൌഹൃദ ഗ്രാമം ഉല്‍ഘാടനം നാളെ

Monday, October 6, 2008
Posted by Unknown

പൂക്കോട്ടൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ്‌ എസ്‌ യൂണിറ്റ്‌ " പ്രകൃതി സൌഹൃദ ഗ്രാമം " പദ്ധതി നാളെ (ഒക്ടോബര്‍ 7 ) മലപ്പുറം ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ്‌ ഉല്‍ഘാടനം ചെയ്യുന്നു

0 comments: