Pookkottur Panchayath S T U Meeting
Thursday, June 5, 2008Posted by
Unknown
0 Comments
പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പഞ്ചായാത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ.എം കുഞ്ഞാന്‍ ഉല്‍ഘാടനം ചെയ്തു.പ്രവര്‍ത്തക സംഗമം കെ.മുഹമ്മദുണ്ണീ ഹാജി എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.പഞ്ചായത്ത് എസ്.ടി.യു പ്രസിഡന്റ് എം.മൂസാന്‍ ഹാജി അധ്യക്ഷം വഹിച്ചു.ജില്ലാ സെക്രട്ടറി കാരട്ട് അബ്ദു റഹിമാന്‍, എസ്.ടി.യു പഞ്ചായത്ത് സെക്രട്ടറി പി.കെ ഉമര്‍, മൊയ്തീന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു,
വാര്‍ത്ത :ചന്ദ്രിക 04/06/08
Subscribe to:
Post Comments (Atom)