Welcome to Pookkottur News..................

മുതിരിപ്പറമ്പ്‌ പ്യൂമ ക്ലബ്ബ്‌ വാര്‍ഷികം

Wednesday, May 14, 2008
Posted by Unknown

പൂക്കോട്ടൂര്‍ മുതിരിപ്പറമ്പ്‌ പ്യൂമ സി.എന്‍.സി യുടെ എട്ടാമത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ സര്‍ഗ സന്ധ്യ നടത്തുന്നു. 2008 മെയ്‌ 15 വ്യായഴ്ച വൈകുന്നേരം 7 മണിക്ക്‌ മുതിരിപ്പറമ്പ്‌ പ്യുമ സ്ക്വയറില്‍ നടക്കുന്നു.