Aravankara-റബീഅ് 2008
Wednesday, March 19, 2008Posted by
Unknown
0 Comments
9.Sunday 2008
റബീഉല്‍ അവ്വലിനെ സ്വാഗതം ചെയ്തു കൊണ്ട് പൂക്കൊട്ടൂര്‍ പഞ്ചായത്തിലെ മുഴുവന്‍ മഹല്ലുകളും സംയുക്തമായി നബിദിന റാലി നടത്തി. പൂക്കോട്ടുരില്‍ നിന്നും വെള്ളുവമ്പ്രത്ത് നിന്നും ഒരേ സമയം തുടങ്ങിയ റാലി അറവങ്കര ന്യൂബസാറില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ വെച്ച് മൌലിദ് പാരയണം, അന്നദാനം നടന്നു. അബ്ദു സമദ് പൂക്കോട്ടൂര്‍ ,പഞ്ചായത്തിലെ മുഴുവന്‍ മഹല്ല് ഖാളിമാര്‍, മഹല്ല് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)