Welcome to Pookkottur News..................

ഏകദിന ഫുട്ബോള്‍ ടൂര്‍ണമന്റ്‌ സംഘടിപ്പിച്ചു

Sunday, May 25, 2008
Posted by Unknown

ചെറുവെള്ളൂര്‍ ഗോള്‍ഡന്‍ സ്റ്റാര്‍ ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണമന്റ്‌ സംഘടിപ്പിച്ചു.ഫൈനലില്‍ ടൈം ബ്രേക്കറിലൂടെ അത്താണിക്കല്‍ ടീം കപ്പ്‌ നേടി.വിജയികള്‍ക്ക്‌ പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി ഉണ്ണീതു ഹാജി സമ്മാനദാനം നടത്തി.

0 comments: