Welcome to Pookkottur News..................

Kisan Shree Insurance

Monday, February 11, 2008
Posted by Unknown

കൃഷി വകുപ്പ്‌ നടപ്പാക്കുന്ന കിസാന്‍ ശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ അംഗമാവാന്‍ POOKKOTTUR ‍ കൃഷി ഭവനില്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 18-നും 70-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 2 ഹെക്ടറിനു താഴെ കൈവശ ഭൂമിയുള്ള കൃഷി മുഖ്യ വരുമാനമുള്ളവരായിരിക്കണം. മണ്ണിര കമ്പോസ്റ്റ്‌ യൂണിറ്റ്‌, ഡ്രിപ്പ്‌/ സ്പ്രിങ്ങ്ലര്‍ ഇറിഗേഷന്‍ എന്നിവക്കും അപേക്ഷ സ്വീകരിക്കും.
*******************************************************************
Soil health cards for farmers in Pookkottur


സോയില്‍ സര്‍വ്വേ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക്‌ സോയിു‍ല്‍ ഹെല്‍ത്ത്‌ കാര്‍ഡുകള്‍ പുറത്തിറക്കാന്‍ മണ്ണ്‌ സാാ‍മ്പിളുകള്‍ ശേഖരിക്കുന്നതിന്‌ പരിശീലന പരിപാടി നടത്തുന്നു. 11.02.08 തിങ്കള്‍ വൈകിട്ട്‌ 4 മണിക്ക്‌ POOKKOTTUR ‍ പഞ്ചായത്തിലെ പുല്ലാര വാര്‍ഡില്‍ PANCHAYATH PRESIDENT K. FATHIMAKUTTI ഉല്‍ഘാടനം ചെയ്യും.

0 comments: