POOKKOTTUR :ഓര്‍മകളുടെ പുനര്‍ജന്‍മം ഡോക്യുമെന്റ്രി പ്രകാശനം ചെയ്തു.
Monday, February 11, 2008Posted by
Unknown
0 Comments
വെള്ളുവമ്പ്രം: M I C HIGHER SECONDARY SCHOOL +2 വിദ്യാര്‍ഥികള്‍ നിര്‍മിച്ച "പൂക്കോട്ടൂര്‍: ഓര്‍മകളുടെ പുനര്‍ജന്‍മം"
ഡോക്യുമെന്റ്രി K MUHAMMADUNNI HAJI M L A പ്രകാശനം ചെയ്തു.

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് സ്ഥിരം സ്റ്റേജിനു തറക്കല്ലിട്ടു
POOKKOTTUR ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ വര്‍ഷങ്ങളായി നടന്നു വരാറുള്ള POOKKOTTUR ഹജ്ജ് ക്യാമ്പിനു സ്ഥിരം സ്റ്റേജ് നിര്‍മിക്കുന്നു. SOUDI K M C C യാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേജിന്റെ നിര്‍മാണ ഉല്‍ഘാടനം 9.02.08 ശനിയായ്ച വൈകുന്നേരം 4 മണിക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
Subscribe to:
Post Comments (Atom)