Welcome to Pookkottur News..................

Pookkottur‍പഞ്ചായത്ത്‌ M S F സമ്മേളനം സമാപിച്ചു

Monday, January 14, 2008
Posted by Unknown


Pookkotur ‍ പഞ്ചായത്ത്‌ M S F സമ്മേളനം സമാപിച്ചു.
പൊതു സമ്മേളനം മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി T A അഹമ്മദ്‌ കബീര്‍ ഉല്‍ഘാടനം ചെയ്തൂ.
വൈകീട്ട്‌ M S F പ്രവര്‍ത്തകര്‍ അണിനിരന്ന വമ്പിച്ച പ്രകടനവുമുണ്ടായിരുന്നു.
പ്രകടനം പൂക്കോട്ടൂരില്‍ നിന്ന് ആരംഭിച്ചു സമ്മേളന നഗരിയായ (ഹബീബു റഹ്മാന്‍ നഗര്‍) അറവങ്കര അങ്ങാടിയില്‍ സമാപിച്ചു.




0 comments: