Welcome to Pookkottur News..................

കവിതാരചനാമത്സരം

Saturday, November 1, 2008
Posted by Unknown

പൂക്കോട്ടൂര്‍: മുതിരിപ്പറമ്പ്‌ പ്യൂമ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'നവകേരളം' എന്ന വിഷയത്തില്‍ കവിതാമത്സരം നടത്തുന്നു. രചനകള്‍ നവംബര്‍ അഞ്ചിനകം പ്യൂമ, സി.എന്‍.സി., മുതിരപ്പറമ്പ്‌, പി.ഒ. വള്ളുവമ്പ്രം എന്ന വിലാസത്തില്‍ ലഭിക്കണമെന്ന്‌ സെക്രട്ടറി അറിയിച്ചു.

0 comments: