Welcome to Pookkottur News..................

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തി

Wednesday, October 1, 2008
Posted by Unknown

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 13 - വാര്‍ഡ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിറ്റേഷന്‍ കമ്മറ്റിയും കക്കൊടിമുക്ക്‌ അംഗന്‍വാടിയും ചേര്‍ന്ന്‌ ആരോഗ്യബോധവല്‍ക്കരണ ക്ലാസും ക്വിസ്‌ മത്സരവും നടത്തി.
ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ്‌ മത്സരത്തില്‍ കെ അഭിനന്ദ്‌ ഒന്നാം സ്ഥാനം നേടി. എച്ച്‌ ഐ കൃഷ്ണന്‍ കാരാങ്ങര ക്ലാസെടുത്തു. വാര്‍ഡ്‌ മെമ്പര്‍ ബിയ്യക്കുട്ടി ടീച്ചര്‍ സമ്മാനദാനം നടത്തി.അംഗന്‍വാടി അധ്യാപിക എം നദീറ,ശശികല എന്നിവര്‍ പ്രസംഗിച്ചു.

0 comments: