Welcome to Pookkottur News..................

സൈക്കിള്‍ റാലി നടത്തി

Sunday, September 28, 2008
Posted by Unknown

ലോക ടുറിസം ദിനാചരണത്തോടനുബന്ധിച്ച് അത്താണിക്കല്‍് M I C. Higher Secondary SchooL ടുറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അറവങ്കര പൂക്കോട്ടൂര്‍ യുദ്ധ സ്മരക ഗേറ്റില്‍ നിന്നും തുടങ്ങി വെള്ളുവമ്പ്രം വരെ സൈക്കിള്‍ റാലി നടത്തി.
ടൂറിസം ദിനാചരണത്തിന്റെ ജില്ലാ തല ഉല്‍ഘാടനം MIC Higher Secondary School ല്‍ കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉല്‍ഘാടനം ചെയ്തു.

0 comments: