Welcome to Pookkottur News..................

പ്രകൃതി പഠന ക്ലാസ്‌ നടത്തി

Wednesday, September 24, 2008
Posted by Unknown

പൂക്കോട്ടൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാചുറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന ക്ലാസ്‌ നടത്തി. നിലമ്പൂര്‍ വിജിലന്‍സ്‌ സ്ക്വാഡിലെ ഫോറസ്റ്റര്‍ സുഗതന്‍ ഉല്‍ഘാടനം ചെയ്തു. ക്ലബ്ബ്‌ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റസാക്ക്‌, പ്രിസിപ്പല്‍ ഹാരിസ്‌ , സെക്രട്ടറി സൈനുദ്ധീന്‍ പ്രസംഗിച്ചു.

0 comments: