Welcome to Pookkottur News..................

ഹിരോഷിമ ദിനം : യുദ്ധവിരുദ്ധ റാലി നടത്തി

Wednesday, August 6, 2008
Posted by Unknown

അറവങ്കര : പൂക്കോട്ടൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹിരോഷിമ ദിനത്തോടനുബന്ധിച്ച്‌ ഇന്ന്‌ (ആഗസ്ത്‌ 6 ) യുദ്ധവിരുദ്ധ റാലി നടത്തി.

0 comments: