Showing posts with label എം.ഐ.സി അത്താണിക്കല്‍. Show all posts
Showing posts with label എം.ഐ.സി അത്താണിക്കല്‍. Show all posts
എം.ഐ.സി കോംപ്ലക്‌സ്: മുനവ്വറലി പ്രസിഡന്റ്
Saturday, September 26, 2009Posted by
Unknown
0 Comments
അത്താണിക്കല്‍: അത്താണിക്കല്‍ എം.ഐ.സി യതീംഖാനയുള്‍പ്പെടെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്ന എം.ഐ.സി കോംപ്ലക്‌സ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സയ്യിദ് മുനവ്വറലി ശിഹാബ്‌തങ്ങളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഹാജി കെ. മമ്മദ്‌ഫൈസി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.ഇബ്രാഹിം സ്വാഗതംപറഞ്ഞു. 2010ല്‍ 25വര്‍ഷം പൂര്‍ത്തിയാക്കുന്ന എം.ഐ.സിയുടെ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. എ.എം.കുഞ്ഞാന്‍, എ.ടി.തങ്ങള്‍, പി.ബീരാന്‍കുട്ടി ഹാജി, എം.സി. ഷാഹുഹാജി, പി.കെ.ഹംസ എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി.മൊയ്‌തീന്‍ നന്ദി പറഞ്ഞു.
Labels:
എം.ഐ.സി അത്താണിക്കല്‍
Subscribe to:
Posts (Atom)
