Welcome to Pookkottur News..................
Showing posts with label ഇശല്‍ വിരുന്ന്‌. Show all posts
Showing posts with label ഇശല്‍ വിരുന്ന്‌. Show all posts

ഇശല്‍ വിരുന്ന്‌ സംഘടിപ്പിച്ചു

Saturday, December 13, 2008
Posted by Unknown

വള്ളുവമ്പ്രം: വള്ളുവമ്പ്രം ശാഖാ എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച ഇശല്‍ വിരുന്ന്‌ ടി.കെ.ഹംസ എം.പി.ഉദ്‌ഘാടനം ചെയ്‌തു. പൂക്കോട്ടൂര്‍ ഹംസ സഖാഫി അധ്യക്ഷതവഹിച്ചു. കെ.മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പി.കെ.എം. ഫൈസി എന്നിവര്‍ സംാരിച്ചു. ഫു അദുദ്ധീന്‍ ഫര്‍ത്വവിയുടെ നേതൃത്വത്തില്‍ സംഘം ബുര്‍ദ അവതരിപ്പിച്ചു. കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ സ്വാഗതവും അഷറഫ്‌ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.