Showing posts with label ആശ വളന്റിയര്‍. Show all posts
Showing posts with label ആശ വളന്റിയര്‍. Show all posts
ശില്‌പശാല നടത്തി
Thursday, November 20, 2008Posted by
Unknown
0 Comments
പൂക്കോട്ടൂര്‍: ഊരകം, ആനക്കയം, മൊറയൂര്‍ പഞ്ചായത്തുകളിലെ 'ആശ' വളണ്ടിയര്‍മാര്‍ക്കുള്ള മേഖലാശില്‌പശാല പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. ഇബ്രാഹിം അധ്യക്ഷതവഹിച്ചു.
എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സലീല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്‌ണന്‍ കാരാങ്ങര എന്നിവര്‍ ക്ലാസെടുത്തു. ഒ. അബ്ദുള്‍ അസീസ് സ്വാഗതവും ബി. ശശികല നന്ദിയും പറഞ്ഞു.
Labels:
ആശ വളന്റിയര്‍,
ശില്‍പ്പശാല
Subscribe to:
Posts (Atom)
