ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
Saturday, November 15, 2008Posted by
Unknown
0 Comments
പൂക്കോട്ടൂര്‍: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃദ്ധജനങ്ങള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ പരിശോധനയും മരുന്നുവിതരണവും പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഫാത്തിമക്കുട്ടി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ കെ.മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.ഉണ്ണീതുഹാജി, കെ.ബിയ്യക്കുട്ടി, ഡോ.വി.പ്രമീള, ഡോ.വി.എം.ദാമോദരന്‍, എന്‍.ആര്.രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Labels:
മെഡിക്കല്‍ ക്യാമ്പ്
Subscribe to:
Post Comments (Atom)