Welcome to Pookkottur News..................

നാളെ വൈദ്യുതി മുടങ്ങും

Saturday, November 22, 2008
Posted by Unknown

മലപ്പുറം: മലപ്പുറം 110 കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്‌ച പകല്‍ ഒമ്പതുമുതല്‍ നാലുവരെ മലപ്പുറം, കോഡൂര്‍, മഞ്ചേരി-രണ്ട്‌, സ്‌പിന്നിങ്‌മില്‍, പൂക്കോട്ടൂര്‍, മക്കരപ്പറമ്പ്‌, മഞ്ചേരി-ഒന്ന്‌ എന്നീ 11 കെ.വി. ഫീഡറുകള്‍ക്കു കീഴില്‍ വൈദ്യുതി മുടങ്ങും.

0 comments: