ഫുട്‌ബോള്‍കോച്ചിങ് ക്യാമ്പ്
Wednesday, October 1, 2008Posted by
Unknown
0 Comments
പൂക്കോട്ടൂര്‍: പ്രൊഫഷണല്‍ ടീമുകള്‍ക്ക് ജൂനിയര്‍ കളിക്കാരെ കണ്ടെത്തുന്നതിനായി 17 വയസ്സിനു താഴെയുള്ളവരുടെ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് ഒക്ടോബര്‍ നാലിന് പൂക്കോട്ടൂര്‍ ജി.എച്ച്.എസ്സില്‍ നടക്കും.എന്‍.ഐ.എസ് കോച്ച് ഹംസക്കോയയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ നാലിന് വൈകീട്ട് നാലിന് സ്‌കൂള്‍ ഗ്രൗണ്ടിലെത്തണം.
Mathrubhumi News
1.10.08
Subscribe to:
Post Comments (Atom)