Welcome to Pookkottur News..................

ഹോട്ടല്‍ തുറന്ന്‌ പ്രവര്‍ത്തനമാരംഭിക്കുന്നു

Tuesday, September 30, 2008
Posted by Unknown

അറവങ്കര ന്യൂബസാറില്‍ അല്‍ അമീന്‍ ഇന്‍ഡസ്ട്രിയലിനു സമീപം "ന്യൂ മെട്രോ ഹോട്ടല്‍ " പുതിയ മാനേജ്മെന്റിന്റെ കീഴില്‍ നാളെ ( 1.10.2008 ബുധന്‍ ) മുതല്‍ തുറന്ന്‌ പ്രവര്‍ത്തനമാരംഭിക്കുന്നു. ചൈനീസ്‌ , കോണ്ടിനന്റല്‍ , കേരള വിഭവങ്ങള്‍ അത്യന്തം രുചികരമായും കുറഞ്ഞ വിലയിലും ലഭ്യമാകുമെന്ന്‌ മാനെജ്മന്റ്‌ അറിയിച്ചു