Welcome to Pookkottur News..................

പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികം ഇന്ന്‌

Tuesday, August 26, 2008
Posted by Unknown

1921 ലെ മലബാര്‍ കലാപത്തോടനുബന്ധിച്ച്‌ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ ഇന്നേക്ക്‌ 87 ആണ്ട്‌ തികഞ്ഞു. 1921 ആഗസ്‌ത്‌ 26 നായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏക യുദ്ധമെന്ന്‌ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌.
വാര്‍ഷിക ദിനമായ ഇന്ന്‌ അനുസ്മരണ സമ്മേളനവും സ്മരണീകാ പ്രകാശനവും വൈകിട്ട്‌ 5 മണിക്ക്‌ പൂക്കോട്ടൂര്‍ എ യു പി സ്കൂളില്‍ വെച്ച്‌ നടക്കും.

1 comments:

Anonymous said...

dheera rakthasakshikale lal salam