എസ് വൈ എസ് ഉലമാ-ഉമറാ സംഗമം പൂക്കോട്ടൂരില്‍
Friday, July 11, 2008Posted by
Unknown
0 Comments
എസ് വൈ എസ് മലപ്പുറം മണ്ഡലം ഉലമാ-ഉമറാ സംഗമം ജുലൈ 16 നു പൂക്കോട്ടൂര്‍ അറവങ്കരയില്‍ നടക്കും. "തമസില്‍ നിന്ന് തഖവയിലേക്ക് " മിഅ്‌റാജ് ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിക്കുന്ന സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പി.പി മുഹമ്മദ് ഫൈസീ ഉല്‍ഘാടനം ചെയ്യും. മലപ്പുറം ഖാസി ഒ.പി.എം സയ്യിദ് മുത്തു കോയ തങ്ങള്‍ മിഅ്‌റാജ് സന്ദേശം നല്‍കും. മഹല്ല് സംസ്കരണം, സാഹിത്യ പ്രചരണം, ആദര്‍ശം, പാഠപുസ്തകം തുടങ്ങി ശ്രദ്ദേയമായ ചര്‍ച്ചകള്‍ക്ക് ഹാജി യു മുഹമ്മദ് ശാഫി, അബ്ദു സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രത്യേക പ്രാര്‍ഥനയും നടക്കും.
Subscribe to:
Post Comments (Atom)